'പ്രസിഡന്റ് സ്ഥാനത്ത് കടിച്ച് തൂങ്ങാനില്ല': ഹൈക്കമാൻഡിന് സുധാകരന്റെ കത്ത് | K Sudhakaran | KPCC |
2022-03-01
32
കെപിസിസി പുനസംഘടന നിർത്തിവെച്ചതിൽ കെ സുധാകരന് കടുത്ത അതൃപ്തി. പ്രസിഡന്റ് സ്ഥാനത്ത് കടിച്ച് തൂങ്ങാനില്ലെന്ന് കാട്ടി സുധാകരൻ ഹൈക്കമാൻഡിന് കത്ത് നൽകി